വനിതാ ഡോക്‌ടറുടെ ക്രൂരമായ കൊലപാതകത്തിൽ രാജ്യമെമ്പാടും മെഡിക്കൽ സമൂഹത്തിന്റെ പ്രതിഷേധം ശക്തമാകവേ സാഹചര്യങ്ങൾ കൃത്യമായി നിരീക്ഷിച്ച് കേന്ദ്ര സർക്കാർ. ഓരോ രണ്ട് മണിക്കൂറിലും ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന പോലീസ് സേനകളോട് ആവശ്യപ്പെട്ടു.
~PR.272~